Publisher's Synopsis
വിശ്വസാഹിത്യത്തിലെ ഇതിഹാസങ്ങളായ ദസ്തേയവ്]സ്]കി, കാഫ്ക, കമ്യു, നീഷെ, സാര്]ത്ര്, വെര്]ജീനിയ വൂള്]ഫ്, ഡി എച്ച് ലോറന്]സ്, ടി എസ് എലിയറ്റ്, ബ്രെഹ്ത്, ഖലീല്] ജിബ്രാന്], ഹെര്]മന്] ഹെസെ, കസന്]ദ് സാക്കീസ്, തോമസ്മന്], ലോര്]ക, യോസ എന്നിവരുടെ പ്രധാനകൃതികളിലൂടെ ഒരു സഞ്ചാരം. ലോകസാഹിത്യത്തിന്റെ വാതിലുകള്] തുറന്നിടുന്ന പുസ്തകം.