Publisher's Synopsis
മനസ്സിന്ന് സമാധാനവും സന്തോഷവും ഉണ്ടാകലും ദുഖങ്ങളും വ്യസനങ്ങളും നീങ്ങലും എല്ലാ മനുഷ്യരും അന്വേഷിക്കുന്ന ലക്ഷ്യമാണ്. ഈ മഹനീയ ലക്ഷ്യം നേടുന്നതിന്ന് ചില ഉപാധികള്] സമര്]പ്പിക്കുകയാണ് ഈ കൊച്ചു കൃതിയിലൂടെ.
A book translated into Malyalam in which Sheikh Abdurrahman ibn Nasir as-Sadi emphasized that the brilliance of material civilization should not blind us from the reality of misery that humanity endures. As a result, he tried to uncover religious, realistic reasons and means to achieve the useful ways of having a happy life.