Publisher's Synopsis
നിളയുടെ തീരത്ത് ജനിച്ചു വളര്]ന്ന ഗ്രന്ഥകര്]ത്താവിന്]റെ സ്മൃതിമുദ്രകള്]. കാളിദാസന്], കുഞ്ചന്]നമ്പ്യാര്], പി. കുഞ്ഞിരാമന്]നായര്], എം.പി. ശങ്കുണ്ണിനായര്], എം.ടി. വാസുദേവന്]നായര്], ഇടശ്ശേരി, വൈലോപ്പിള്ളി, കെ.ജി.എസ്. തുടങ്ങിയവരെ അനുയാത്ര ചെയ്യുന്നു. ഗവേഷണസ്വഭാവമുള്ള പത്തൊമ്പതു ലേഖനങ്ങളുടെ സമാഹാരം. സാഹിത്യ വിദ്യാര്]ത്ഥികള്]ക്ക് ഒരു റഫറന്]സ് ഗ്രന്ഥം.