Delivery included to the United States

MALAYALATHINTE PRIYAKAVITHAKAL N.V.KRISHNA WARRIER

MALAYALATHINTE PRIYAKAVITHAKAL N.V.KRISHNA WARRIER

Paperback (01 Apr 2008) | Malayalam

  • $19.29
Add to basket

Includes delivery to the United States

10+ copies available online - Usually dispatched within 7 days

Publisher's Synopsis

ഉണർത്തുകയും ഉയർത്തുകയുമാണ് കവിതയുടെ ധർമമെന്ന് വിശ്വസിച്ച കവിയായിരുന്നു എൻ വി അധർമത്തോടുള്ള പക ആ കവിതകളിൽ ജ്വലിച്ചു നിന്നു . നിന്ദിതരുടെയും പീഡിതരുടെയും മോചനത്തിനുള്ള ഇന്ധനമായി എൻ വി കവിതയെ കണ്ടു . ഏതു കാലത്തായാലും, ഏതു ദേശത്തായാലും മർദ്ധിക്കപെടുന്ന മനുഷ്യത്വത്തോടൊത്തു പോരാടാനും അതിനൊപ്പം ഉയർന്നെണീക്കാനും മുന്നേറാനും അദ്ദേഹം ആഗ്രഹിച്ചു . എൻ വി യുടെ നിശിത വിമർശനം എട്ടു വാങ്ങുന്ന നിരവധി വ്യക്തികളും വർഗ്ഗങ്ങളും ഈ കവിതകളിൽ പ്രത്യക്ഷപ്പെടുന്നു . കാലത്തിന്റെ സ്പന്ദനം ഉൾകൊള്ളുന്ന ഈ കവിതകൾ, മലയാളത്തിന്റെ ധാർമ്മിക സൗന്ദര്യബോധത്തിന്റെ അത്യുന്നതങ്ങളെ കുറിക്കുന്നു .

Book information

ISBN: 9788184231106
Publisher: Repro India Limited
Imprint: Green Books Pvt Ltd
Pub date:
Language: Malayalam
Number of pages: 178
Weight: 231g
Height: 216mm
Width: 140mm
Spine width: 10mm