Publisher's Synopsis
വാക്കുകൾകൊണ്ട് വിളവ് കൊയ്യേണ്ടത് എങ്ങനെയെന്ന് ആറ്റൂരിനറിയാം. മൗനസാന്ദ്രമായ അർത്ഥങ്ങളുടെ മുഴക്കം. അക്ഷരതപസ്യയുടെ വരദാനം. അറിഞ്ഞുകൊണ്ടേയിരിക്കുന്നവൻ അറിവെല്ലാം അറിവല്ലെന്നറിയുന്നു ""മലയാളമണ്ണ് ഏറ്റവും വിളവുണ്ടാക്കിയ ഇടങ്ങളിൽ ആറ്റൂരിൻറെ നിലാവും പെടും. നാടൻവിത്തുകൾ മാത്രം വിതച്ചിട്ടും. രാസവളങ്ങൾ ഇടാഞ്ഞിട്ടും."" - കല്പറ്റ നാരായണൻ കവിതകൾ തിരഞ്ഞെടുത്തത് വി. യു. സുരേന്ദ്രൻ